Damuvinte Ormakal By Dr Damodara Panicker

ദാമുവിന്റെ ഓർമ്മകൾ ഡോ. പി. ദാമോദര പണിക്കർ കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ മനസ്സിന്റെ അഗാധതലങ്ങളിൽ ഒട്ടിപ്പിടിച്ചുനിന്ന ഓർമ്മയുടെ ശകല ങ്ങളാണിവ. സംഭവ പരമ്പരകളുടെ നൈരന്തര്യമോ കാലികത്തുടർച്ചയോ ഇല്ലാത്ത ഓർമ്മയുടെ ശകലങ്ങൾ. അവയ്ക്ക് അക്ഷരരൂപം നൽകി വായനക്കാരുടെ മുമ്പിൽ നിരത്തിവെക്കുന്നു. NOURA BOOKS Noura Books Mughal Arcade, Mavoor Road, Calicut Email: nourabooks@gmail.com Mob: 8301021419, 9947640055 250/

Comments

Popular posts from this blog

NAVAGRAHA STOTRAM

Infinities of being a housewife

Agnimeele Purohitham : First recording on Gramaphone